THINCK
ബിമാൻ ബംഗ്ലാദേശ് വിമാനത്തിൽ യാത്രക്കാർ തമ്മിൽ കയ്യാങ്കളി;

ബിമാൻ ബംഗ്ലാദേശ് വിമാനത്തിൽ യാത്രക്കാർ തമ്മിൽ കയ്യാങ്കളി;

ലണ്ടനിൽ നിന്ന് ബംഗ്ലാദേശിലേക്കുള്ള ബിമാൻ ബംഗ്ലാദേശ് എയർലൈൻസ് വിമാനത്തിൽ രണ്ട് യാത്രക്കാർ തമ്മിലുണ്ടായ വാക്കുതർക്കം കയ്യാങ്കളിയായി. ഇരുവരും പരസ്പരം മർദിക്കുന്നതും ഒരാളുടെ ടി-ഷർട്ട് കീറിപ്പോകുന്നതും ദൃശ്യങ്ങളിൽ കാണാം. യാത്രക്കാരും കാബിൻ ക്രൂവും ഇടപെട്ടാണ് സംഘർഷം അവസാനിപ്പിച്ചത്. തർക്കത്തിന് കാരണമെന്തെന്നത് വ്യക്തമല്ല. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

#BimanBangladesh #FlightFight #ViralVideo #Bangladesh #AviationNews #THINCKSHOTS

THINCK SHOTS https://thinck.org/shots

അടുത്ത ഷോട്ട്ഇന്ന് തറ

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും