THINCK
ഇന്ന് തറ

ഇന്ന് തറ

“പഴയ ഒരു പോസ്റ്ററാണ്; പേരൊന്നു മാറ്റി എന്ന് മാത്രം” — റിപ്പോർട്ടർ ടിവിയുടെ പഴയ പോസ്റ്റർ പങ്കുവച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. “ഈ പോസ്റ്റർ ഉണ്ടാക്കിയവൻ തറയിൽ കിടക്കേണ്ട; ഒരു പുല്ലുപായ തരും, അതിൽ കിടന്നോളൂ” എന്ന പരിഹാസക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. പോസ്റ്ററിൽ ആന്റോ അഗസ്റ്റിനെ പരാമർശിച്ച പഴയ തലക്കെട്ടാണ് കാണുന്നത്.

#RahulMankootathil #AntoAugustine #ReporterTV #KeralaPolitics #THINCKSHOTS

THINCK SHOTS https://thinck.org/shots

അടുത്ത ഷോട്ട്'ആശ' നിരാശപ്പെടുത്തില്ല

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും