THINCK
ഐ പി ഒ

ഐ പി ഒ

വി-ഗാർഡിനും വണ്ടർലയ്ക്കും പിന്നാലെ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ വീഗാലാൻഡ് ഡവലപ്പേഴ്സും ഐപിഒ വഴി ഓഹരി വിപണിയിലേക്ക്. കേരളത്തിൽ നിന്ന് ഐപിഒ നടത്തുന്ന ആദ്യ റിയൽ എസ്റ്റേറ്റ് കമ്പനിയെന്ന നേട്ടവും വീഗാലാൻഡിന് സ്വന്തമാകും. ഇതോടെ മൂന്ന് ലിസ്റ്റഡ് കമ്പനികൾ സ്ഥാപിച്ച കേരളത്തിലെ അപൂർവ സംരംഭകരിലൊരാളായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി മറ്റൊരു ചരിത്രവും കുറിക്കുന്നു.

#VeegalandDevelopers #KochousephChittilappilly #IPO #KeralaBusiness #THINCKSHOTS

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →