THINCK
വിജയ് ദേവരകൊണ്ട–രശ്മികയുടെ ‘രണബാലി’ പ്രണയഗാനം പുറത്തിറങ്ങി

വിജയ് ദേവരകൊണ്ട–രശ്മികയുടെ ‘രണബാലി’ പ്രണയഗാനം പുറത്തിറങ്ങി

വിജയ് ദേവരകൊണ്ട–രശ്മിക മന്ദാന ജോഡിയുടെ ‘രണബാലി’യിലെ പ്രണയഗാനം പുറത്തിറങ്ങി. തെലുങ്കിൽ ‘ഏൻന്തയ്യ സാമി’ എന്ന പേരിലെത്തിയ ഗാനം മലയാളത്തിൽ ‘എന്തേ കണ്ണാലേ’ എന്നാണ്. അജയ്–അതുൽ സംഗീതം ഒരുക്കിയ ഗാനത്തിന്റെ മലയാളം വരികൾ സിജു തുറവൂരിന്റേതാണ്. ശ്വേത മോഹനും കാർത്തിക്കും ചേർന്നാണ് ആലാപനം. ഒക്ടോബർ 16ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും.

Vijay Deverakonda and Rashmika Mandanna’s romantic song from ‘Ranabali’ is out ahead of its October 16 release.

#THINCKSHOTS #Ranabali #VijayDeverakonda

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും