
സേവിയർ ലോനപ്പൻ യു.കെ.യിൽ നിര്യാതനായി
ഇരിങ്ങാലക്കുടക്കാരുടെ പ്രിയ സുഹൃത്ത് സേവിയർ ലോനപ്പൻ (44) ഹൃദയാഘാതത്തെ തുടർന്ന് യു.കെ.യിൽ നിര്യാതനായി. അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും വലിയ ദുഃഖമായി. ആദരാഞ്ജലികൾ 🌹
Xavier Lonappan, 44, passed away in the UK following a heart attack.
THINCK SHOTS https://thinck.org/shots






