
‘കേരളം കേരളം കേളികൊട്ടുയരുന്ന കേരളം’
നീണ്ട ഇടവേളയ്ക്ക് ശേഷം പൊതുവേദിയിൽ യേശുദാസ്; ഡാലസിൽ വീണ്ടും ഗാനമാധുര്യം
വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഗാനഗന്ധർവൻ കെ.ജെ. യേശുദാസ് വീണ്ടും പൊതുവേദിയിൽ പാടി. അമേരിക്കയിലെ കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ സുവർണജൂബിലി–തിരുവോണാഘോഷ വേദിയിലായിരുന്നു അപൂർവ സാന്നിധ്യം. ‘ജാതിഭേദം മതദ്വേഷം’ എന്ന ഗുരുദേവ വരികളോടെ ആരംഭിച്ച യേശുദാസ്, ‘കേരളം കേരളം കേളികൊട്ടുയരുന്ന കേരളം’ എന്ന ഗാനവും ആലപിച്ചു. അദ്ദേഹത്തിന്റെ തിരിച്ചുവരവ് നിറഞ്ഞ കൈയടിയോടെയാണ് സദസ് സ്വീകരിച്ചത്
THINCK SHOTS https://thinck.org/shots






