THINCK
35 വർഷത്തെ ഹൃദയബന്ധം;

35 വർഷത്തെ ഹൃദയബന്ധം;

35 വർഷത്തെ ഹൃദയബന്ധം; മമ്മൂട്ടിക്ക് ജോർജ് സെബാസ്റ്റ്യന്റെ പിറന്നാൾ ആശംസ

35 വർഷം മുമ്പ് ഒരു ജോലിയിലൂടെ ആരംഭിച്ച പരിചയം ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ബന്ധങ്ങളിലൊന്നായി മാറിയെന്ന് ജോർജ് സെബാസ്റ്റ്യൻ. മമ്മൂട്ടിയെ സഹപ്രവർത്തകനോ സുഹൃത്തോ മാത്രമല്ല, സ്വന്തം സഹോദരനെപ്പോലെ ഹൃദയത്തോട് ചേർത്തുവെച്ച വ്യക്തിയാണെന്ന് അദ്ദേഹം കുറിച്ചു. ഒരുമിച്ച് പങ്കുവെച്ച സന്തോഷങ്ങളും ഉയർച്ചതാഴ്ചകളും ഓർത്തെടുത്ത്, ഇനിയും അനേകം വർഷങ്ങൾ ഈ സ്നേഹബന്ധം തുടരട്ടെയെന്നും മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്നും കുറിപ്പ് പങ്കുവച്ചു.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →