
സുമലത
75-ാം പിറന്നാളിൽ മമ്മൂട്ടിക്ക് ഹൃദയാഭിവാദ്യം
ഇന്ത്യൻ സിനിമയിലെ ഒരു ഇതിഹാസവും സ്ഥാപനവുമാണ് മമ്മൂട്ടിയെന്ന് പിറന്നാൾ ആശംസ. ‘ന്യൂഡൽഹി’, ‘നിറക്കൂട്ട്’, ‘പരമ്പര’, ‘ഒരു വടക്കൻ വീരഗാഥ’ തുടങ്ങി ഏകദേശം 20 സിനിമകളിൽ അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും കുറിപ്പിൽ പറയുന്നു. ഓരോ കാലത്തും സ്വയം പുതുക്കി വെല്ലുവിളികളേറ്റെടുത്ത് മുന്നേറിയ മമ്മൂട്ടിയുടെ അഭിനയയാത്ര തലമുറകളെ പ്രചോദിപ്പിക്കുന്നതാണെന്നും 75-ാം പിറന്നാളിൽ ആരോഗ്യവും സന്തോഷവും നിറഞ്ഞ വർഷങ്ങൾ ആശംസിച്ചും കുറിപ്പ് അവസാനിക്കുന്നു.
THINCK SHOTS https://thinck.org/shots






