THINCK
സംവിധായകൻ ആർ. ശരത്ത് അന്തരിച്ചു

സംവിധായകൻ ആർ. ശരത്ത് അന്തരിച്ചു

സംവിധായകൻ ആർ. ശരത്ത് അന്തരിച്ചു

ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവായ സംവിധായകൻ ആർ. ശരത്ത് (63) അന്തരിച്ചു.ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഷാജി എൻ. കരുണിന്റെ അസിസ്റ്റന്റായി സിനിമയിലെത്തിയ ശരത്ത്, 2000ൽ പുറത്തിറങ്ങിയ ‘സായാഹ്നം’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. ചിത്രം ഏഴ് സംസ്ഥാന പുരസ്‌കാരങ്ങൾ നേടി. ‘സ്ഥിതി’, ‘സ്വയം പറുദീസ’, ‘ശീലാബതി’ തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങളാണ്. അദ്ദേഹത്തിന്റെ സിനിമകൾക്ക് ദേശീയ, സംസ്ഥാന, അന്താരാഷ്ട്ര തലങ്ങളിൽ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →