
ചവറയിൽ മദ്യപാനത്തിനിടെ യുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു
കൊല്ലം ചവറയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു. ചവറ കൃഷ്ണൻനട ഞാറയ്ക്കൽ തെക്കേതിൽ മുഹമ്മദ് ബിലാൽ (24) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പുതുക്കാട് സ്വദേശി ശിവരാജ് (39) പൊലീസിന്റെ കസ്റ്റഡിയിലാണ്. രാവിലെ ഉണ്ടായ തർക്കത്തിന് ശേഷം രാത്രി ബിലാൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോൾ ശിവരാജ് എത്തി കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
A 24-year-old man was stabbed to death in Chavara, Kollam, following a dispute during a drinking session; police have detained
THINCK SHOTS https://thinck.org/shots






