
വ്യത്യസ്ത വഴികളിലൂടെ ശ്രദ്ധേയരാകുന്ന രണ്ട് യുവതികൾ—നേഹ ബോറയും നേഹ സിങ് റാത്തോഡും
രാജ്യത്ത് ജനാധിപത്യം, ഭരണഘടനാ അവകാശങ്ങൾ, മതേതരത്വം എന്നിവ ഉയർത്തിപ്പിടിച്ച് വ്യത്യസ്ത വഴികളിലൂടെ ശ്രദ്ധേയരാകുന്ന രണ്ട് യുവതികൾ—നേഹ ബോറയും നേഹ സിങ് റാത്തോഡും. AISA ദേശീയ പ്രസിഡന്റും ജെ.എൻ.യു ഗവേഷകയുമായ നേഹ ബോറ വിദ്യാർഥി സമരങ്ങളുടെ മുൻനിര ശബ്ദമാണ്. ഭോജ്പുരി നാടൻപാട്ടുകാരിയായ നേഹ സിങ് റാത്തോഡ് പാട്ടുകളിലൂടെ ഭരണകൂട നയങ്ങളെയും വിദ്വേഷ രാഷ്ട്രീയത്തെയും ചോദ്യം ചെയ്യുന്നു.
Two young women named Neha are becoming powerful voices for democracy, constitutional rights and an India that belongs to everyone.
THINCK SHOTS https://thinck.org/shots






