THINCK
കുവൈറ്റിൽ ഇടുക്കി തൊടുപുഴ സ്വദേശിനി കുന്നേൽ മോളി മാത്യു (61) നിര്യാതയായി.

കുവൈറ്റിൽ ഇടുക്കി തൊടുപുഴ സ്വദേശിനി കുന്നേൽ മോളി മാത്യു (61) നിര്യാതയായി.

കുവൈത്തിലെ ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇടുക്കി തൊടുപുഴ സ്വദേശിനി കുന്നേൽ മോളി മാത്യു (61) നിര്യാതയായി.

ഭർത്താവ് മാത്യു, മക്കളായ മേവിൻ മാത്യു, അലിഷാ മാത്യു എന്നിവർക്കൊപ്പമായിരുന്നു മോളി മാത്യു കുവൈത്തിൽ താമസിച്ചിരുന്നത്.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →