THINCK
ദുബൈ ആസ്റ്റർ ആശുപത്രിയിലെ പ്രവിത ഡെൽവിൻ ജിന്റോ അന്തരിച്ചു

ദുബൈ ആസ്റ്റർ ആശുപത്രിയിലെ പ്രവിത ഡെൽവിൻ ജിന്റോ അന്തരിച്ചു

ദുബൈ മൻകൂൽ ആസ്റ്റർ ആശുപത്രിയിലെ ഓപ്പറേഷൻസ് വിഭാഗം അസിസ്റ്റന്റ് മാനേജരായിരുന്ന പ്രവിത ഡെൽവിൻ ജിന്റോ (33) അന്തരിച്ചു.

മംഗലാപുരം മലവൂർ സ്വദേശിനിയാണ് പ്രവിത. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

കുടുംബത്തിൻ്റെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →