THINCK
ഷാർജ പുസ്തകമേളയിൽ ജെനി പോളിന്റെ പുസ്തകം പ്രകാശനം ചെയ്യും

ഷാർജ പുസ്തകമേളയിൽ ജെനി പോളിന്റെ പുസ്തകം പ്രകാശനം ചെയ്യും

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ എഴുത്തുകാരി ജെനി പോളിന്റെ ‘മറക്കാൻ മറന്നത്’ എന്ന പുസ്തകം നവംബർ 12 വ്യാഴാഴ്ച വൈകിട്ട് 4.30ന് റൈറ്റേഴ്സ് ഫോറത്തിൽ പ്രകാശനം ചെയ്യും.

ഹരിതം ബുക്സാണ് പ്രസാധകർ. പുസ്തകമേളയിലെ ഹരിതം ബുക്സ് സ്റ്റാളിലും എഴുത്തുകാരിയെ കാണാം. സാഹിത്യപ്രേമികളെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →