
എ.ഐ.സി.സി - ഹൈക്കമാൻഡ് കേരള സ്റ്റോറിയിൽ നിന്നും പാഠം പഠിച്ച് ഈഗോയും തൻപ്രമാണിത്തവും അവസാനിപ്പിച്ച് ഡി കെ ശിവകുമാർ, ശശി തരൂർ, സച്ചിൻ പൈലറ്റ്, കപിൽ സിബൽ എന്നിവരിലൂടെ യുവാക്കളെ ആകർഷിച്ച് മൂന്ന് വർഷത്തിനകം കേന്ദ്ര ഭരണം പിടിക്കാൻ ബൃഹദ് രാഷ്ട്രീയ പദ്ധതി തയ്യാറാക്കുക : ജയ്‌ഹോ !!
കേരള സ്റ്റോറിയിൽ നിന്ന് പാഠം പഠിച്ച എ ഐ സി സി ഹൈക്കമാൻഡ് ഈഗോകൾ വെടിഞ്ഞ് ജനകീയ നേതാക്കളെ മുൻനിർത്തി മൂന്ന് വർഷത്തിനകം കേന്ദ്ര ഭരണം പിടിച്ചെടുക്കാൻ ബൃഹദ് പദ്ധതി തയ്യാറാക്കുന്നു.


