
ഇലോൺ മസ്കിന് മുൻപേ ഇന്ത്യ പറക്കും കാർ കണ്ടുപിടിച്ചു:
ഇലോൺ മസ്ക് ഇപ്പോൾ പറക്കുന്ന കാർ കണ്ടുപിടിച്ചെങ്കിലും ഇന്ത്യ അത് 5,000 വർഷം മുമ്പ് ചെയ്തിട്ടുണ്ടെന്ന് നടൻ രൺബീർ കപൂർ.
രാമായണം സിനിമയുടെ പ്രചാരണത്തിനിടെ പുഷ്പകവിമാനത്തെക്കുറിച്ച് നടത്തിയ പരാമർശം സമൂഹമാധ്യമങ്ങളിൽ വിമർശനത്തിനും ചർച്ചയ്ക്കും വഴിവെച്ചു.
ഇന്ത്യൻ എക്സ്പ്രസ് ഇത് റിപ്പോർട്ട് ചെയ്തു.
THINCK SHOTS https://thinck.org/shots






