
മഹാരാജാസ് കോളേജിലെ പ്രതിഷേധം: രണ്ട് എസ്എഫ്ഐ പ്രവർത്തകർക്ക് സസ്പെൻഷൻ
മഹാരാജാസ് കോളേജിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് രണ്ട് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്തു.
കോളേജ് യൂണിയൻ ചെയർമാനെയും വൈസ് ചെയർപേഴ്സണെയും പത്ത് ദിവസത്തേക്കാണ് സസ്പെൻഡ് ചെയ്തതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
THINCK SHOTS https://thinck.org/shots






