THINCK
ഫബ്ബിങ്’ എന്ന പുതിയ സാമൂഹിക പ്രശ്നത്തെക്കുറിച്ച് ഷാബു കിറ്റാത്തിൽ

ഫബ്ബിങ്’ എന്ന പുതിയ സാമൂഹിക പ്രശ്നത്തെക്കുറിച്ച് ഷാബു കിറ്റാത്തിൽ

ഒരാളോട് സംസാരിക്കുമ്പോൾ മൊബൈൽ ഫോണിൽ മുഴുകിയിരിക്കുന്ന ശീലമായ ‘ഫബ്ബിങ്’ ഒരു പുതിയ സാമൂഹിക പ്രശ്നമായി ഉയർന്നു വരുന്നു. Phone, Snubbing എന്നീ വാക്കുകളിൽ നിന്നാണ് ഈ പദം ഉണ്ടായത്.

ഐസ്‌ലാൻഡ് സർവകലാശാലയിലെ സാമൂഹ്യശാസ്ത്രജ്ഞൻ വിദർ ഹൽഡോർസൻ തന്റെ പുസ്തകത്തിൽ ഡിജിറ്റൽ സ്ക്രീനുകൾ മനുഷ്യബന്ധങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് ചർച്ച ചെയ്യുന്നു. മനുഷ്യബന്ധങ്ങളുടെ അടിസ്ഥാനം പരസ്പരം ശ്രദ്ധിക്കുന്നതാണെന്ന് അദ്ദേഹം പറയുന്നു.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →