THINCK
ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ നസീമ ഹൈദറിന്റെ ‘തപസ്വല്ലി’ പ്രകാശനം ഇന്ന്

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ നസീമ ഹൈദറിന്റെ ‘തപസ്വല്ലി’ പ്രകാശനം ഇന്ന്

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ എഴുത്തുകാരി നസീമ ഹൈദറിന്റെ ഏഴാമത്തെ പുസ്തകമായ ‘തപസ്വല്ലി’ ഇന്ന് (നവംബർ 11) രാത്രി എട്ടിന് റൈറ്റേഴ്സ് ഫോറത്തിൽ പ്രകാശനം ചെയ്യും.

ഡോ. സിറാജുദ്ദീൻ മുസ്തഫ പുസ്തക പ്രകാശനം നിർവഹിക്കും. എഴുത്തുകാരിയും സാംസ്കാരിക പ്രവർത്തകയുമായ സുജിത അബ്ദുള്ള പുസ്തകം ഏറ്റുവാങ്ങും. ഗീതാഞ്ജലി പുസ്തകാവതരണം നടത്തും. കവി കെ. ഗോപിനാഥൻ ആശംസകൾ നേരും. അജിത്ത് വള്ളോലി അവതാരകനായിരിക്കും.

THINCK SHOTS | SIBF 2026

#ThinckShots #SIBF2026 #SharjahBookFair #MalayalamLiterature #BookLaunch

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →