
മാർട്ടിൻ പ്രക്കാട്ട് അവതരിപ്പിക്കുന്ന ‘ഹെയിൽ മേരി’ നവംബർ 26-ന്
മാർട്ടിൻ പ്രക്കാട്ട് അവതരിപ്പിക്കുന്ന ‘ഹെയിൽ മേരി’ നവംബർ 26-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
വിഷ്ണു രവികുമാർ, മാർട്ടിൻ പ്രക്കാട്ട്, സിബി ചവറ, രഞ്ജിത്ത് നായർ എന്നിവർ അണിയറയിൽ പ്രവർത്തിക്കുന്ന ഈ ചിത്രത്തിന്റെ പോസ്റ്റർ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.
THINCK SHOTS https://thinck.org/shots






