THINCK
24 ന്യൂസ് മാപ്പ് പറയണം:

24 ന്യൂസ് മാപ്പ് പറയണം:

സുകുമാരക്കുറുപ്പെന്ന പേരിൽ 24 ന്യൂസ് പ്രചരിപ്പിച്ച ബ്രൂണെയിലെ ചിത്രം ദാമോദര മേനോന്റേതാണെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചതിന് പിന്നാലെ, 24 ന്യൂസും ശ്രീകണ്ഠൻ നായരും ഹാഷ്മിയും കേരളജനതയോടും ചിത്രത്തിലുള്ള വ്യക്തിയോടും പരസ്യമായി മാപ്പ് പറയണമെന്ന് കമ്മ്യൂണിസ്റ്റ് രക്ഷാവേദി ആവശ്യപ്പെട്ടു.

Communist Rakshavedi demands a public apology from 24 News, Sreekandan Nair and Hashmi over the Sukumara Kurup report.

#THINCKSHOTS #SukumaraKurup #24News #SreekandanNair #Hashmi

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും