THINCK
ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു;

ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു;

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തെ തുടർന്ന് ദുബായിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. പതാകകൾ പകുതി താഴ്ത്തിക്കെട്ടും. ഷെയ്ഖ് അഹമ്മദിന്റെ നിര്യാണത്തിൽ യുഎഇയോടും ദുബായ് ജനതയോടും അനുശോചനം രേഖപ്പെടുത്തുന്നു.

Sheikh Ahmed bin Rashid Al Maktoum has passed away; Dubai has declared 10 days of official mourning.

#THINCKSHOTS #SheikhAhmedBinRashid #Dubai #UAE #Condolences

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും