THINCK
ബ്രഹ്മഗിരി നിക്ഷേപ തട്ടിപ്പ്: വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

ബ്രഹ്മഗിരി നിക്ഷേപ തട്ടിപ്പ്: വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

വയനാട്ടിലെ ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിക്കെതിരായ നിക്ഷേപ തട്ടിപ്പ് പരാതിയിൽ പ്രാഥമിക വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തര മന്ത്രിയുടെ ഓഫീസ് നിർദേശം നൽകി. വിജിലൻസിന്റെ കോഴിക്കോട് യൂണിറ്റാണ് അന്വേഷണം നടത്തുക.

സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റി നിക്ഷേപകരിൽനിന്ന് ഏകദേശം 130 കോടി രൂപ പിരിച്ചെടുത്തെന്നാണ് പരാതി. നിക്ഷേപത്തുക തിരികെ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നൂറുകണക്കിന് പേർ പൊലീസിനെ സമീപിച്ചിരുന്നു.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →