
നോർക്ക കെയർ ചികിത്സാ പരിരക്ഷ തുടരണം: കെ. ടി. അബ്ദുറബ്
ഗുരുതര രോഗങ്ങളുള്ള പ്രവാസികൾക്ക് നോർക്ക കെയർ വഴി ചികിത്സാ പരിരക്ഷ തുടരണമെന്ന് കെ. ടി. അബ്ദുറബ് ആവശ്യപ്പെട്ടു.
കാൻസർ, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് നിലവിൽ നോർക്ക കെയർ പദ്ധതിയെ ആശ്രയിക്കുന്നവർക്ക് അടുത്ത മാസവും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം.
രോഗാവസ്ഥയിലും വാർധക്യത്തിലും പ്രവാസികൾക്ക് താങ്ങായി നോർക്ക കെയർ നിലനിൽക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
THINCK SHOTS https://thinck.org/shots






