THINCK
ഷാർജ പുസ്തകമേളയിൽ അക്കാഫിന് അഭിമാന നിമിഷം

ഷാർജ പുസ്തകമേളയിൽ അക്കാഫിന് അഭിമാന നിമിഷം

ഷാർജ രാജ്യാന്തര പുസ്തകമേളയിൽ അക്കാഫിന് അഭിമാന നിമിഷം. ഷാർജ എക്‌സ്‌പോ സെന്ററിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. ഇ. വിഷ്ണു വർധൻ റെഡ്ഡി അക്കാഫ് ബുക്ക് സ്റ്റാൾ ഉദ്ഘാടനം ചെയ്തു.

നവംബർ 8ന് എക്‌സ്‌പോ ബോൾറൂമിൽ അക്കാഫിന്റെ മൂന്ന് പുസ്തകങ്ങൾ പ്രകാശനം ചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വായനക്കാരും എഴുത്തുകാരും ഒത്തുചേരുന്ന ഈ വേദിയിൽ മൂന്ന് പുസ്തകങ്ങൾ വായനക്കാരിലെത്തുന്നത് അക്കാഫ് അംഗങ്ങൾക്ക് അഭിമാനമാണ്.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →