THINCK
9 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സെപ്റ്റംബർ 28ന് അവധി

9 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സെപ്റ്റംബർ 28ന് അവധി

തദ്ദേശ ഉപതിരഞ്ഞെടുപ്പിനെ തുടർന്ന് സംസ്ഥാനത്തെ 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സെപ്റ്റംബർ 28ന് പ്രാദേശിക അവധി. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ തിരഞ്ഞെടുപ്പ് നടക്കുന്ന വാർഡ്/ഡിവിഷൻ പരിധികളിലാണ് അവധി. ചില പോളിങ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് സെപ്റ്റംബർ 27നും അവധിയുണ്ട്.

Educational institutions in several areas across nine Kerala districts will remain closed for the local body by-elections.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →