THINCK
സിപിഎമ്മിന്റെ  ലൈഫ് മിഷൻ പൊളിക്കും

സിപിഎമ്മിന്റെ ലൈഫ് മിഷൻ പൊളിക്കും

മുണ്ടംവേലിയിലെ ലൈഫ് മിഷൻ ഫ്ലാറ്റിന്റെ നിർമാണ നിലവാരത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുകളിലെ നിലയിൽ ഒരാൾ മൂത്രമൊഴിച്ചാൽ താഴത്തെ നിലയിൽ അറിയാവുന്ന തരത്തിലാണ് കെട്ടിടത്തിന്റെ അവസ്ഥയെന്ന് പരിഹസിച്ച അദ്ദേഹം, ഗുരുതര നിർമാണ അപാകതകളുള്ള കെട്ടിടം ഉടൻ പൊളിച്ചില്ലെങ്കിൽ മറ്റൊരു ദുരന്തത്തിന് സാക്ഷിയാകേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി.

CM V.D. Satheesan has raised serious concerns over the structural condition of the Mundamveli LIFE Mission flats.

#VDSatheesan #LifeMission #Mundamveli

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →