THINCK
അടൂർ പ്രകാശ് വിഷയത്തിൽ റിപ്പോർട്ടർ ചാനലിൽ ആഘോഷം

അടൂർ പ്രകാശ് വിഷയത്തിൽ റിപ്പോർട്ടർ ചാനലിൽ ആഘോഷം

യുഡിഎഫിൽ വേണ്ടത്ര കൂടിയാലോചന നടക്കുന്നില്ലെന്ന വിമർശനം ആവർത്തിച്ച് കൺവീനർ അടൂർ പ്രകാശ്. തന്റെ പ്രതികരണം വ്യക്തിപരമായ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണെന്നും ആരുടേയും പിന്തുണ തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. . അതേസമയം കെ. മുരളീധരൻ ഉൾപ്പെടെയുള്ള നേതാക്കൾ ഈ വിമർശനത്തെ തള്ളി രംഗത്തെത്തി. വിഷയത്തിൽ റിപ്പോർട്ടർ ചാനൽ ആഘോഷിക്കുകയാണ്

Adoor Prakash has stood by his criticism of inadequate consultation within the UDF and says he will raise the issue with the AICC.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →