THINCK
നസ്രിയയുടെ സ്വർണ്ണം രങ്കണ്ണന്

നസ്രിയയുടെ സ്വർണ്ണം രങ്കണ്ണന്

‘ആവേശം’ സിനിമയിലെ രങ്കണ്ണന്റെ ഐക്കോണിക് ലുക്ക് ഇന്നും ആരാധകർക്കിടയിൽ ചർച്ചയാണ്. വെള്ള വസ്ത്രവും കനത്ത സ്വർണാഭരണങ്ങളും ചേർന്ന സ്റ്റൈൽ രൂപപ്പെടുത്തുന്നതിനിടെ നിരവധി കോസ്റ്റ്യൂം ട്രയലുകൾ നടത്തിയിരുന്നുവെന്ന് ഫഹദ് ഫാസിൽ ഓർമ്മിച്ചു. നസ്രിയയ്ക്കൊപ്പമുള്ള രങ്കണ്ണൻ ലുക്കിലെ ചിത്രം അഭിമുഖത്തിൽ കാണിച്ചപ്പോഴാണ് ആ ദിവസങ്ങളിലെ രസകരമായ അനുഭവങ്ങളും കഥാപാത്രത്തിന്റെ സ്റ്റൈലിന് പിന്നിലെ കഥകളും താരം പങ്കുവച്ചത്.

Fahadh Faasil has shared fun memories from the costume trials that created Ranganna’

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →