
അടൂർ പ്രകാശിന്റെ വിഷയങ്ങൾ ഗൗരവമുള്ളതെന്ന് ജെബി മേത്തർ
അടൂർ പ്രകാശ് ഉന്നയിച്ച വിഷയങ്ങൾ ഗൗരവമുള്ളതാണെന്ന് ജെബി മേത്തർ. “അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ചെറുതല്ല”െന്നും പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ അവഗണിക്കാനാകില്ലെന്നുമാണ് ജെബിയുടെ നിലപാട്. അതൃപ്തി പരസ്യമായ സാഹചര്യത്തിൽ വിഷയങ്ങൾ പാർട്ടി നേതൃത്വത്തിൽ വിശദമായി ചർച്ച ചെയ്യണമെന്ന ആവശ്യവും ശക്തമാകുന്നു.Jebi Mather says the issues raised by Adoor Prakash are serious and should be addressed within the Congress.
#JebiMather #AdoorPrakash #Congress #KeralaPolitics #CongressNews #THINCKSHOTS
THINCK SHOTS https://thinck.org/shots






