
AISF–AIYF ജലപീരങ്കി വെള്ളം
AISF–AIYF മാർച്ചിൽ ജലപീരങ്കി; വെള്ളത്തിൽ അണുബാധയില്ലെന്ന് പരിശോധനാഫലം
AISF–AIYF പ്രവർത്തകർ നടത്തിയ മാർച്ചിനിടെ പൊലീസ് പ്രയോഗിച്ച ജലപീരങ്കിയിലെ വെള്ളം മലിനമാണെന്ന ആരോപണത്തിന് പിന്നാലെ നടത്തിയ ശാസ്ത്രീയ പരിശോധനയിൽ അണുബാധയില്ലെന്ന് കണ്ടെത്തിയതായി റിപ്പോർട്ട്.
സമരത്തിനിടെ ഉപയോഗിച്ച വെള്ളത്തിന്റെ നിറവും ഗുണനിലവാരവും ചോദ്യം ചെയ്ത് പ്രതിഷേധം ശക്തമായിരുന്നു. എന്നാൽ പരിശോധനാഫലം പുറത്തുവന്നതോടെ വിവാദം പുതിയ വഴിത്തിരിവിലാണ്.
“നിയമസഭയിൽ പിണറായി വിജയൻ കുപ്പിയിലാക്കി കൊണ്ടുവന്ന വെള്ളം ഇനി എന്തു ചെയ്യും?”എന്ന പരിഹാസചോദ്യവും ഇതോടെ സോഷ്യൽ മീഡിയയിൽ ഉയരുന്നു.
സമരം കഴിഞ്ഞു; വെള്ളവും പരിശോധിച്ചു — ഇനി കുപ്പിയുടെ ഭാവിയെന്ത്?
THINCK SHOT
THINCK SHOTS https://thinck.org/shots






