
ആംസ്റ്റർ ഓവർസീസിനെതിരെ കൊച്ചിയിൽ പ്രതിഷേധം
ആംസ്റ്റർ ഓവർസീസിനെതിരായ വിസ തട്ടിപ്പ് പരാതികൾ ശക്തമാകുന്നതിനിടെ കൊച്ചിയിലെ സ്ഥാപനത്തിന്റെ ഓഫീസിന് മുന്നിൽ പ്രതിഷേധം. ഇന്നലെ മാത്രം 20 പേർ പാലാരിവട്ടം പൊലീസിനെ സമീപിച്ചതായി റിപ്പോർട്ട്. പോളണ്ട്, അർമീനിയ തുടങ്ങിയ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്നാണ് പരാതികൾ. ചില പരാതിക്കാർക്ക് പണം തിരികെ നൽകി ഒത്തുതീർപ്പിന് സ്ഥാപനം ശ്രമിക്കുന്നതായും റിപ്പോർട്ടുണ്ട്.
Protests erupted outside Amster Overseas as more job-fraud complaints surfaced against the firm.
#AmsterOverseas #ParvathyMayaShaji
THINCK SHOTS https://thinck.org/shots






