THINCK
ടാൽറോപ്പ്  : സിപിഎം ഭരണത്തിലെ തട്ടിപ്പുകൾ

ടാൽറോപ്പ് : സിപിഎം ഭരണത്തിലെ തട്ടിപ്പുകൾ

ടാൽറോപ്പിന്റെ ഡയറക്ടർമാരുടെ വീട്ടിലേക്ക് മാർച്ച് നടത്തുവാൻ ടാൽറോപ്പ് ആക്ഷൻ കൗൺസിൽ തീരുമാനിച്ചു . സിലിക്കൺ വാലി കേരളത്തിൽ സ്ഥാപിക്കുമെന്ന തട്ടിപ്പിന്റെ പേരിൽ അഞ്ഞൂറോളം കോടി രൂപ നിക്ഷേപകരിൽ നിന്നും സ്വീകരിച്ചുകൊണ്ട് പറ്റിച്ചു മുങ്ങിയ ഫൗണ്ടർ സഫീർ കൂടാതെ മറ്റുള്ള ഡയറക്ടർമാരുടെ വീട്ടിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തുമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു . കേരളത്തിൽ സിപിഎം ഭരണത്തിലാണ് ചാനലുകളുടെ സഹായത്താൽ , അവാര്ഡുകളാൽ ഈ വക കൊള്ളസംഘം വളർന്നതെന്നും ആക്ഷൻ കൗൺസിൽ അറിയിച്ചു Talrop Action Council

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →