THINCK
ശ്രീലങ്കയിൽ അപകടം:

ശ്രീലങ്കയിൽ അപകടം:

ശ്രീലങ്കയിലെ ഗാലെ ജില്ലയിലെ അഹങ്കാമ ബീച്ചിലുണ്ടായ അപകടത്തിൽ മാള സ്വദേശിയായ ആൻഡ്രെ തോമസ് (33) മരിച്ചു. മാർസ് ഇന്ത്യയിൽ സീനിയർ ബ്രാൻഡ് മാനേജരായിരുന്ന ആൻഡ്രെ സഹപ്രവർത്തകരോടൊപ്പം വിനോദയാത്രയ്ക്കായി ശ്രീലങ്കയിലെത്തിയപ്പോഴാണ് അപകടം. റിട്ട. ഇന്ത്യൻ നേവി കമാൻഡർ ജെയ്സൺ തോമസിന്റെയും റിട്ട. ഫെഡറൽ ബാങ്ക് എജിഎം ബെറ്റി വർഗീസിന്റെയും മകനാണ്. സംസ്കാരം നടത്തി.

#AndreThomas #Mala #SriLanka #AhangamaBeach #KeralaNews #THINCKSHOTS

THINCK SHOTS https://thinck.org/shots

അടുത്ത ഷോട്ട്“മ്മ്... ഞാനും അത് അവരുടെ ലൈവ് വാർത്തയിലൂടെയാണ് കേട്ടത്...”

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും