
അടൂർപ്രകാശിന്റെ കുത്തിത്തിരുപ്പുകൾക്ക് പിന്നിൽ കെസി വേണുഗോപാൽ അല്ല
യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് കെ.സി. വേണുഗോപാലാണെന്ന പ്രചാരണം തള്ളി മന്ത്രി എ.പി. അനിൽകുമാർ. അടൂർ പ്രകാശിന്റെ ചില പരസ്യ പ്രതികരണങ്ങളോടും അദ്ദേഹം വിയോജിപ്പ് രേഖപ്പെടുത്തി. പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ പൊതുവേദിയിൽ പ്രകടിപ്പിക്കുന്ന രീതിയല്ല വേണ്ടതെന്നും, വിഷയങ്ങൾ സംഘടനയ്ക്കുള്ളിൽ ചർച്ച ചെയ്യണമെന്നും അനിൽകുമാർ പറഞ്ഞു.A.P. Anil Kumar has rejected claims that K.C. Venugopal is the political force behind UDF convener Adoor Prakash.
#APAnilKumar #AdoorPrakash
THINCK SHOTS https://thinck.org/shots






