
കലാസംവിധാന സഹായി ജോസ് അപ്രതീക്ഷിതമായി വിയോഗം
കലാസംവിധാന സഹായി ജോസിന്റെ അപ്രതീക്ഷിത വിയോഗം സിനിമാരംഗത്തെ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ദുഃഖത്തിലാഴ്ത്തി. വളരെ സൗമ്യമായി എല്ലാവരോടും ചേർന്ന് പ്രവർത്തിച്ചിരുന്ന അപൂർവ വ്യക്തികളിൽ ഒരാളായിരുന്നു ജോസ് എന്ന് അദ്ദേഹത്തെ അടുത്തറിയുന്നവർ ഓർക്കുന്നു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ. 🌹
Art department assistant Jose has passed away unexpectedly, leaving colleagues and friends in deep sorrow.
#Jose #ArtDepartment #MalayalamCinema #Obituary #THINCKSHOTS
THINCK SHOTS https://thinck.org/shots






