THINCK
അനില ബേബി ഇരട്ടക്കൊലക്കേസ്:

അനില ബേബി ഇരട്ടക്കൊലക്കേസ്:

#THINCKSHOTS #AnilaBaby #CaliforniaCrime

കാലിഫോർണിയയിലെ ഇരട്ടക്കൊലക്കേസിൽ വിചാരണ നേരിടുന്ന മലയാളി യുവതി അനില ബേബിക്കായി പ്രതിഭാഗം ‘പ്ലീ ഡീൽ’ ശ്രമത്തിനൊപ്പം കുറ്റകൃത്യ സമയത്ത് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നുവെന്ന വാദവും ഉയർത്താൻ ഒരുങ്ങുന്നു. രണ്ട് ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റങ്ങൾ ചുമത്തപ്പെട്ട അനില ജാമ്യമില്ലാതെ ജയിലിലാണ്. അടുത്ത കോടതി നടപടികൾ നവംബർ 17ന്.

Anila Baby’s defence plans a plea deal and an insanity plea in the California double-murder case.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും