
വിവേക് രാമസ്വാമിയുടെ സമ്പത്ത്
#THINCKSHOTS #VivekRamaswamy #OhioElection #USPolitics
പാലക്കാട് വടക്കഞ്ചേരിയിൽ കുടുംബവേരുകളുള്ള റിപ്പബ്ലിക്കൻ സ്ഥാനാർഥി വിവേക് രാമസ്വാമിയുടെ സമ്പത്ത് ഒഹായോ ഗവർണർ തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്നു. ഏകദേശം $2.3 ബില്യൺ, അഥവാ ₹19,000 കോടിയിലധികം ആസ്തിയുണ്ടെന്നാണ് പുതിയ കണക്കുകൾ. എതിരാളി ആമി ആക്ടൺ അദ്ദേഹത്തിന്റെ സമ്പത്തും നിക്ഷേപങ്ങളും പ്രചാരണവിഷയമാക്കുന്നു.
Vivek Ramaswamy’s $2.3 billion fortune has become a campaign issue in the Ohio governor race.
THINCK SHOTS https://thinck.org/shots






