
കാനഡയിൽ മലയാളി ജിജു മാത്യു നിര്യാതനായി;
കാനഡയിലെ കാൽഗറിയിൽ മലയാളി ജിജു മാത്യു (41) നിര്യാതനായി. സെപ്റ്റംബർ 20നായിരുന്നു അന്ത്യം. ഭാര്യ ദീപു ആൻ മാത്യൂസ്; മകൾ ഗിയ സുസൻ മാത്യു. മാത്യു ജോണിന്റെയും പരേതയായ സുസൻ മാത്യുവിന്റെയും മകനാണ്. സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 26ന് കാൽഗറി സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ നടക്കും.
Malayali resident Jiju Mathew, 41, passed away in Calgary; funeral services will be held on September 26.
#THINCKSHOTS #Obituary #CalgaryMalayalis #RestInPeace
THINCK SHOTS https://thinck.org/shots






