
ഒരുമിച്ച് അമേരിക്കയിൽ ജീവിച്ച രണ്ടു സുഹൃത്തുക്കളുടെ അന്ത്യയാത്ര
അമേരിക്കയിൽ കൊല്ലപ്പെട്ട അഞ്ജന ഹരിയുടെയും ആൻ മേരി മാത്യുവിന്റെയും മൃതദേഹങ്ങൾ ഒരേ വിമാനത്തിൽ നാട്ടിലെത്തി. നെടുമ്പാശ്ശേരിയിൽ നിന്ന് രണ്ട് ആംബുലൻസുകളിലായി അഞ്ജനയെ തൃശൂരിലേക്കും ആൻ മേരിയെ കോട്ടയത്തേക്കും കൊണ്ടുപോയി. ഒരുമിച്ച് അമേരിക്കയിൽ ജീവിച്ച രണ്ടു സുഹൃത്തുക്കളുടെ അന്ത്യയാത്ര ജന്മനാട്ടിനെ കണ്ണീരിലാഴ്ത്തി. കേസിൽ സുഹൃത്തായ അനിലക്കെതിരെ അമേരിക്കയിൽ വിചാരണ നടപടികൾ തുടരുകയാണ്.
Anjana Hari and Ann Mary Mathew returned home on the same flight, as their families prepared for a tearful final farewell.
THINCK SHOTS https://thinck.org/shots






