
മുംബൈ BMW അപകടം:
മുംബൈ കോസ്റ്റൽ റോഡിലെ ബി.എം.ഡബ്ല്യു അപകടത്തിൽ മരിച്ച 21കാരനായ ഡ്രൈവർ ഷനായ് ഗജ്ജറിനെതിരെ മുൻപും ഗതാഗത നിയമലംഘന കേസുകളുണ്ടായിരുന്നുവെന്ന് പൊലീസ്. അമിതവേഗത്തിൽ വാഹനമോടിച്ചതിനും മദ്യപിച്ച് പബ്ബിന് മുന്നിൽ സംഘർഷമുണ്ടാക്കിയതിനും കേസുകൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇയാളുടെ മുൻ നിയമലംഘനങ്ങളും പൊലീസ് പരിശോധിക്കുന്നു.
Police say the 21-year-old BMW driver killed in the Mumbai Coastal Road crash had previous traffic and assault-related cases.
#THINCKSHOTS #Mumbai #BMW
THINCK SHOTS https://thinck.org/shots






