THINCK
ആന്റോ അഗസ്റ്റിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ മായ്ച്ചു;

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ മായ്ച്ചു;

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞതായി എക്സൈസ്. കേസുമായി ബന്ധപ്പെട്ട നിർണായക ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായും ഡിജിറ്റൽ തെളിവുകൾ ശേഖരിച്ച് പരിശോധന നടത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Excise officials say CCTV footage from Anto Augustine’s residence was deleted; efforts are underway to recover the digital evidence.

#THINCKSHOTS #KeralaPolice #VDSatheesan #NamastheKeralam

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും