
റോൾസ് റോയ്സ് വിവാദം:
₹13 കോടിയിലധികം വിലമതിക്കുന്ന റോൾസ് റോയ്സിൽ മുംബൈയിലെ ലാൽബൗഗ്ച രാജ പന്തലിലെത്തിയ ബിഹാർ ബിജെപി എംഎൽഎ മൈഥിലി താക്കൂറിനെതിരെ സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾ. രാഷ്ട്രീയത്തിൽ പ്രവേശിച്ച് ഒരു വർഷത്തിനകം ഇത്ര വിലയേറിയ വാഹനം എങ്ങനെ ഉപയോഗിക്കുന്നു എന്നായിരുന്നു വിമർശനം. മൈഥിലിയെ പിന്തുണച്ച് ബിജെപി എംപി കങ്കണ റണാവത്ത് രംഗത്തെത്തി.
BJP MLA Maithili Thakur faces questions over a ₹13-crore Rolls-Royce appearance; Kangana Ranaut backs her.
#THINCKSHOTS #MaithiliThakur #KanganaRanaut
THINCK SHOTS https://thinck.org/shots






