
2 കോടി അടച്ചത് മാംഗോ ഫോൺ
ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ ജപ്തി ചെയ്ത വീട് തിരിച്ചുപിടിച്ചതിൽ ബെനാമി ഇടപാടുണ്ടെന്ന വിവരവുമായി എക്സൈസ്. എസ്‌ബിഐ ലേലം ചെയ്ത വീട് ഭാര്യാമാതാവ് ലില്ലിക്കുട്ടിയുടെ പേരിൽ വാങ്ങിയെങ്കിലും, ഇതിനായി ₹2 കോടി അടച്ചത് അഗസ്റ്റിൻ സഹോദരന്മാരുടെ മാംഗോ ഫോൺ കമ്പനിയാണെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ബന്ധപ്പെട്ട രേഖകൾ കോടതിയിൽ ഹാജരാക്കുമെന്ന് റിപ്പോർട്ട്.
Excise is probing an alleged benami transaction linked to Anto Augustine’s repossessed Wayanad house.
#THINCKSHOTS #AntoAugustine #BenamiTransaction
THINCK SHOTS https://thinck.org/shots






