THINCK
കാരണഭൂതനും അകത്താകും

കാരണഭൂതനും അകത്താകും

മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാനുള്ള പദ്ധതി സർക്കാരിന്റെ അറിവോടെയായിരുന്നുവെന്ന് അഡ്വ. എ. ജയശങ്കർ. അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നാൽ മുൻ സർക്കാരിലെ ഉന്നതരിലേക്കും അന്വേഷണം നീളാമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. അതേസമയം, സ്പോൺസറാകാൻ സർക്കാർ സമീപിച്ചതാണെന്ന് ആന്റോ അഗസ്റ്റിൻ ജിഎസ്ടിക്ക് നൽകിയ മൊഴിയിലും പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.

A. Jayashankar says the Messi visit plan had government involvement and the probe could widen further.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും