
തൃശൂർ കരൂപ്പടന്ന സ്വദേശി ഷമീം നിര്യാതനായി;
തൃശൂർ കൊടുങ്ങല്ലൂർ മണ്ഡലം കരൂപ്പടന്ന സ്കൂളിന് പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന കറുപ്പം വീട്ടിൽ ഫസ്‌ലുവിന്റെ മകൻ ഷമീം നിര്യാതനായി. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വെള്ളാങ്ങല്ലൂർ മഹല്ല് കബർസ്ഥാനിൽ നടക്കും. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
Shameem, son of Fazlu of Karuppam House, has passed away; burial will be held today at 2 PM at Vellangallur Mahallu cemetery.
#THINCKSHOTS #Obituary #Vellangallur #Karupadanna
THINCK SHOTS https://thinck.org/shots






