
അനുപമയുടെ പ്രണയം അവസാനിച്ചു; ധ്രുവ് വിക്രമിലേക്കു വിരൽചൂണ്ടി സോഷ്യൽ മീഡിയ: 'narcissistic abuse' നേരിട്ടെന്ന് നടി !!
അനുപമയുടെ പ്രണയം അവസാനിച്ചു; ധ്രുവ് വിക്രമിലേക്കു വിരൽചൂണ്ടി സോഷ്യൽ മീഡിയ
നടി അനുപമ പരമേശ്വരൻ തന്റെ ജീവിതത്തിലെ ഒരു പ്രണയബന്ധം അവസാനിച്ചതായി അടുത്തിടെ തുറന്നുപറഞ്ഞു. രണ്ട് വർഷത്തോളം നീണ്ട ബന്ധത്തിൽ ‘narcissistic abuse’ ഉൾപ്പെടെയുള്ള കടുത്ത അനുഭവങ്ങൾ നേരിട്ടതായും അതിൽ നിന്ന് പുറത്തുവരാൻ ഏറെ സമയം എടുത്തതായും അനുപമ വ്യക്തമാക്കി.
ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ നടൻ ധ്രുവ് വിക്രമിന്റെ പേരാണ് വ്യാപകമായി ചർച്ചയാകുന്നത്. ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ നേരത്തേ ഉണ്ടായിരുന്നെങ്കിലും, ബന്ധമോ വേർപിരിയലോ ഇരുവരും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ധ്രുവും പുതിയ പ്രതികരണങ്ങളിൽ ആരുടെയും പേര് പരാമർശിച്ചിട്ടില്ല.
ഒരു തുറന്നുപറച്ചിൽ; പിന്നാലെ സിനിമാലോകത്ത് വീണ്ടും പ്രണയവും വേർപിരിയലും ചർച്ച.
READ MORE : https://thinck.org/article/anupama-parameswaran-love-abuse-cyber-attack-survival?s=47f81c5e
THINCK SHOTS https://thinck.org/shots






