THINCK
ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമം:

ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമം:

2023 മാർച്ചിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി ഓഫീസിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും പ്രവർത്തനം തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ എസ്‌എഫ്‌ഐ എറണാകുളം ജില്ലാ സെക്രട്ടറി അർജുൻ ബാബു പൊലീസിൽ കീഴടങ്ങിയിരുന്നു. അർജുൻ ബാബുവിന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ ഓഫീസിലേക്ക് കയറിയതെന്നാണ് പൊലീസ് കണ്ടെത്തൽ. കേസിൽ അന്യായമായി സംഘം ചേരൽ, അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്.

#AsianetNews #SFI #ArjunBabu #Kochi #MediaFreedom #THINCKSHOTS

THINCK SHOTS https://thinck.org/shots

അടുത്ത ഷോട്ട്ന്യൂസ് ഡെസ്ക് മാത്രം ‘നോ എൻട്രി’ ആകുന്നത് എങ്ങനെയാ...???

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും