
ന്യൂസ് ഡെസ്ക് മാത്രം ‘നോ എൻട്രി’ ആകുന്നത് എങ്ങനെയാ...???
ന്യൂസ് ഡെസ്കിൽ കയറാൻ പോലീസിന് ആരാ അധികാരം കൊടുത്തത് എന്ന്...????
ഒരു ഉള്ളുപ്പും ഇല്ലാതെ വന്നിരുന്നു പച്ചക്കള്ളം വിളിച്ചു പറയുന്ന സ്ഥലം അല്ലേ ഈ ന്യൂസ് ഡെസ്ക്... അല്ലാതെ പവിത്രമായ ശ്രീകോവിൽ ഒന്നും അല്ലല്ലോ.....
പോലീസ് അന്വേഷണം നടത്താൻ വന്നാൽ ന്യൂസ് ഡെസ്ക് മാത്രം ‘നോ എൻട്രി’ ആകുന്നത് എങ്ങനെയാ...???
ചുമ്മാ ചിരിപ്പിച്ചു കൊല്ലും....
— ശ്രീലത പരമേശ്വരൻ
#SreelathaParameswaran #ReporterTV #KeralaPolice #MediaFreedom #THINCKSHOTS
THINCK SHOTS https://thinck.org/shots







