THINCK
G O A T A D :

G O A T A D :

റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുമായോ ആന്റോ അഗസ്റ്റിനുമായോ തങ്ങൾക്ക് ബന്ധമില്ലെന്ന് GOATAD ഉടമകൾ. അന്വേഷണ റിപ്പോർട്ടിൽ കമ്പനിയുടെ പേര് എങ്ങനെ ഉൾപ്പെട്ടുവെന്ന് അറിയില്ലെന്നും അവർ വ്യക്തമാക്കി. മെസി സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിലെ എസ്‌ഐടി അന്വേഷണത്തിന്റെ ഭാഗമായി GOATAD ഓഫീസിലും സെപ്റ്റംബർ 16ന് പരിശോധന നടന്നതായി റിപ്പോർട്ടുകളുണ്ട്.

#GOTAD #AntoAugustine #ReporterTV #MessiCase #KeralaNews #THINCKSHOTS

THINCK SHOTS https://thinck.org/shots

അടുത്ത ഷോട്ട്യുവാവിന് കത്രികകൊണ്ട് കുത്തേറ്റു

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും